SIBF സ്റ്റാളിൽ ലഭ്യംപ്രവാചകന്മാർ: ചരിത്രവും ദൗത്യവും
രചന: ഹുസൈൻ സലഫി
പ്രവാചകന്മാർ: ചരിത്രവും ദൗത്യവും എന്തിനെക്കുറിച്ചാണ്?
മാനവരെ നേര്വഴിയിലേക്ക് നയിക്കാന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാര്. നിരവധി പ്രത്യേകതകള് ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവര്, സമുഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാച…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
മാനവരെ നേര്വഴിയിലേക്ക് നയിക്കാന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാര്. നിരവധി പ്രത്യേകതകള് ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവര്, സമുഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂര്ത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവര് നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരില് നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകള് നീക്കാനും ഹുസൈന് സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഹുസൈൻ സലഫി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ചരിത്രം
ഇതുവരെ റിവ്യൂകളില്ല.
ഹുസൈൻ സലഫി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം




