പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 1 (ആദം(അ) - സ്വാലിഹ്(അ)) (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 1 (ആദം(അ) - സ്വാലിഹ്(അ))

രചന: ഹുസൈൻ സലഫി

മലയാളംപേപ്പർബാക്ക്

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 1 (ആദം(അ) - സ്വാലിഹ്(അ)) എന്തിനെക്കുറിച്ചാണ്?

ചരിത്ര പഠനത്തിന്റെ ഗുണഫലങ്ങള്‍ നിരവധിയാണ്. അത് പ്രവാചകന്മാരുടെ ചരിത്രമാവുമ്പോള്‍ ഫലം ഇരട്ടിയാവും. വിശ്വാസം ദൃഢീകരിക്കാനും ഭാവി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും വിശ്വാസികള്‍ക്ക് ഈ ലോകത്ത് എന്തുമാത്രം പ്രയാസങ്ങള്‍ സഹിക്കേണ്ടിവരും എന്നത് ബോധ്യപ്പെടുത്താനും പ്രവാചകന്മാരുടെ ചരിത്ര പഠനം നമ്മെ സഹായിക്കു…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ചരിത്ര പഠനത്തിന്റെ ഗുണഫലങ്ങള്‍ നിരവധിയാണ്. അത് പ്രവാചകന്മാരുടെ ചരിത്രമാവുമ്പോള്‍ ഫലം ഇരട്ടിയാവും. വിശ്വാസം ദൃഢീകരിക്കാനും ഭാവി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും വിശ്വാസികള്‍ക്ക് ഈ ലോകത്ത് എന്തുമാത്രം പ്രയാസങ്ങള്‍ സഹിക്കേണ്ടിവരും എന്നത് ബോധ്യപ്പെടുത്താനും പ്രവാചകന്മാരുടെ ചരിത്ര പഠനം നമ്മെ സഹായിക്കുന്നു. ചരിത്രത്തിന്റെ പ്രാമാണികത ഒരു പ്രതിസന്ധിയാണ്. കണ്ടതും കേട്ടതുമെല്ലാം പലപ്പോഴും ചരിത്രമായി പറയപ്പെടാറുണ്ട്. എന്നാല്‍ ഈ ഗ്രന്ഥം ചരിത്രരചനക്കുള്ള ഒരു തിരുത്താണ്. പ്രാമാണിക ചരിത്രങ്ങള്‍ മാത്രമാണിതിന്റെ ഉള്ളടക്കം. എന്നാല്‍ ചരിത്രഗ്രന്ഥങ്ങളുടെ ഒഴുക്ക് ഒട്ടും നഷ്ടമായിട്ടുമില്ല. പ്രവാചകന്മാരുടെ അതുല്യ ജീവിതത്തിലൂടെ ഒരു വൈജ്ഞാനിക ചരിത്ര യാത്രാനുഭവമാണ് ഹുസൈന്‍ സലഫിയുടെ ഈ രചന വായനക്കാര്‍ക്ക് നല്‍കുന്നത്. ആദം മുതല്‍ സ്വാലിഹ് വരെയുള്ള നബിമാരുടെ ചരിത്രമാണ് ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഹുസൈൻ സലഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

ഹുസൈൻ സലഫി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.