പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍ (cover)SIBF സ്റ്റാളിൽ ലഭ്യം

മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍

രചന: ഹുസൈൻ സലഫി

മലയാളംപേപ്പർബാക്ക്

മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍ എന്തിനെക്കുറിച്ചാണ്?

അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ) ലോകത്തിന് മാതൃകയാണ്. കോടിക്കണക്കിന് അനുയായികള്‍ നൂറ്റാണ്ടുകളായി തിരുനബിയുടെ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തി ജീവിച്ച് വരുന്നു. തിരുജീവിതം ഒരു തുറന്ന പുസ്തമാണ്. കളങ്കമോ ന്യൂനതകളോ ഇല്ലാത്ത ഒരു പളുങ്കു ജീവിതം! അതേസമയം തിന്മയുടെ വക്താക്കള്‍ക്ക് വെളിച്ചം ഇഷ്ടമല…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ) ലോകത്തിന് മാതൃകയാണ്. കോടിക്കണക്കിന് അനുയായികള്‍ നൂറ്റാണ്ടുകളായി തിരുനബിയുടെ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തി ജീവിച്ച് വരുന്നു. തിരുജീവിതം ഒരു തുറന്ന പുസ്തമാണ്. കളങ്കമോ ന്യൂനതകളോ ഇല്ലാത്ത ഒരു പളുങ്കു ജീവിതം! അതേസമയം തിന്മയുടെ വക്താക്കള്‍ക്ക് വെളിച്ചം ഇഷ്ടമല്ലല്ലോ. അവര്‍ തിരുജീവിതത്തെ വിവിധ രൂപേണ അപഹസിക്കാന്‍ തുനിയാറുണ്ട്. തിരുവിവാഹങ്ങള്‍ അതില്‍ പ്രധാനമാണ്. തിരു നബിയുടെ വിവാഹങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചും, വിമര്‍ശകരുടെ അജ്ഞതയെ കുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ജനാബ് ഹുസ!!!ൈ!ന്‍ സലഫിയുടെ ഈ രചന. പ്രവാചകനെതിരെയുള്ള ഓരോ വിമര്‍ശനവും വിശകലന വിധേയമാക്കുമ്പോള്‍ തിരുജീവിതത്തിന്റെ വെളിച്ചം കൂടുതല്‍ ശോഭിക്കുന്നത് നമുക്ക് കാണാം.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഹുസൈൻ സലഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

ഹുസൈൻ സലഫി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.