പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ)) (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ))

രചന: ഹുസൈൻ സലഫി

മലയാളംപേപ്പർബാക്ക്

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ)) എന്തിനെക്കുറിച്ചാണ്?

'പ്രകാശം പരത്തിയ പ്രവാചകന്മാര്‍' എന്ന പുസ്തക പരമ്പരയിലെ നാലാം ഭാഗമാണ് വായനക്കാരുടെ കൈകളിലിരിക്കുന്നത്. മാനവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയച്ച മനുഷ്യരാണ് പ്രവാചകന്മാര്‍. നിരവധി പ്രത്യേകതകളുള്ള മാതൃകാ പുരുഷന്മാരാണവര്‍. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്ത…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

'പ്രകാശം പരത്തിയ പ്രവാചകന്മാര്‍' എന്ന പുസ്തക പരമ്പരയിലെ നാലാം ഭാഗമാണ് വായനക്കാരുടെ കൈകളിലിരിക്കുന്നത്. മാനവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയച്ച മനുഷ്യരാണ് പ്രവാചകന്മാര്‍. നിരവധി പ്രത്യേകതകളുള്ള മാതൃകാ പുരുഷന്മാരാണവര്‍. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യ നിര്‍വഹണം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂര്‍ത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരില്‍ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. പ്രവാചകന്മാരെ കുറിച്ചുള്ള വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും ഹുസൈന്‍ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഹുസൈൻ സലഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

ഹുസൈൻ സലഫി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.