പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 2 (ഇബ്‌റാഹീം നബി(അ)യും കുടുംബവും) (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 2 (ഇബ്‌റാഹീം നബി(അ)യും കുടുംബവും)

രചന: ഹുസൈൻ സലഫി

മലയാളംപേപ്പർബാക്ക്

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 2 (ഇബ്‌റാഹീം നബി(അ)യും കുടുംബവും) എന്തിനെക്കുറിച്ചാണ്?

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ എന്ന ചരിത്രപരമ്പരയിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. പ്രവാചകന്മാരുടെ ചരിത്രം വിശ്വാസികള്‍ക്ക് കര്‍മരംഗത്ത് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ആദര്‍ശ പിതാവായി അറിയപ്പെടുന്ന ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഉജ്ജ്വലമായ ചരിതമാണിവിടെ ഭംഗിയായി വര്‍ണിക്കപ്പെട്ടിരിക്കുന്നത് പ്രമാണങ്ങ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ എന്ന ചരിത്രപരമ്പരയിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. പ്രവാചകന്മാരുടെ ചരിത്രം വിശ്വാസികള്‍ക്ക് കര്‍മരംഗത്ത് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ആദര്‍ശ പിതാവായി അറിയപ്പെടുന്ന ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഉജ്ജ്വലമായ ചരിതമാണിവിടെ ഭംഗിയായി വര്‍ണിക്കപ്പെട്ടിരിക്കുന്നത് പ്രമാണങ്ങളുടെ പിന്‍ബലമുള്ള ചരിത്രവിവരണം ഇതര ചരിത്രകൃതികളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നു. ചരിത്രത്തെ വര്‍ത്തമാനത്തോട് ചേര്‍ത്ത് വായിക്കുന്ന ഹുസൈന്‍ സലഫിയുടെ ഏറെ ഹൃദ്യമായ രചനാ ശൈലി ഇതിന്റെ മാറ്റ് കൂടുന്നു.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഹുസൈൻ സലഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

ഹുസൈൻ സലഫി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.