SIBF സ്റ്റാളിൽ ലഭ്യംവിശ്വാസിക്കൊരു വഴികാട്ടി
രചന: ഉസ്മാൻ പാലക്കാഴി
വിശ്വാസിക്കൊരു വഴികാട്ടി എന്തിനെക്കുറിച്ചാണ്?
ഉത്തമനായ ഭർത്താവ്, സ്നേഹ സമ്പന്നനായ പിതാവ്, വാൽസല്യനിധിയായ പിതാമഹൻ, ധീരനായ യോദ്ധാവ്, നീതിമാനായ ഭരണാധികാരി, കാരുണ്യ ത്തിൻ്റെ നിറകുടം... ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്കർഹനായ നബി യുടെ വാക്കുകളും പ്രവർത്തനങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീഥ് ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അങ്ങനെ രേഖപ്പെടുത്തപ്പെട…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഉത്തമനായ ഭർത്താവ്, സ്നേഹ സമ്പന്നനായ പിതാവ്, വാൽസല്യനിധിയായ പിതാമഹൻ, ധീരനായ യോദ്ധാവ്, നീതിമാനായ ഭരണാധികാരി, കാരുണ്യ ത്തിൻ്റെ നിറകുടം... ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്കർഹനായ നബി യുടെ വാക്കുകളും പ്രവർത്തനങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീഥ് ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മൊഴിമുത്തുകളിൽനിന്നും തിരഞ്ഞെടുത്ത ചിലതും അവയുടെ സംക്ഷി പ്ത വിവരണവുമാണ് ഈ പുസ്തകത്തിലുള്ളത്. വായനക്കാർക്കിതൊരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഉസ്മാൻ പാലക്കാഴി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.
ഉസ്മാൻ പാലക്കാഴി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം


