SIBF സ്റ്റാളിൽ ലഭ്യംസുരക്ഷിതത്വം സമൂഹം ഇസ്ലാം
രചന: ഉസ്മാൻ പാലക്കാഴി
സുരക്ഷിതത്വം സമൂഹം ഇസ്ലാം എന്തിനെക്കുറിച്ചാണ്?
സുരക്ഷിതരും നിര്ഭയരുമായി ജീവിക്കുക എന്നത് എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ്. എന്നാല് ഇന്ന് ലോകത്ത് സുരക്ഷിതത്വവും നിര്ഭയത്വവും സമാധാനവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അന്യരാജ്യങ്ങളിലും അന്യമതക്കാര്ക്കിടയിലുമൊക്കെ അസമാധാനം വിതച്ച് ഭൗതികമായ നേട്ടം കൊയ്യാന് ശ്രമിക്കുന്ന രാജ്യങ്ങളും നേതാക്കളു…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
സുരക്ഷിതരും നിര്ഭയരുമായി ജീവിക്കുക എന്നത് എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ്. എന്നാല് ഇന്ന് ലോകത്ത് സുരക്ഷിതത്വവും നിര്ഭയത്വവും സമാധാനവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അന്യരാജ്യങ്ങളിലും അന്യമതക്കാര്ക്കിടയിലുമൊക്കെ അസമാധാനം വിതച്ച് ഭൗതികമായ നേട്ടം കൊയ്യാന് ശ്രമിക്കുന്ന രാജ്യങ്ങളും നേതാക്കളുമുണ്ട്. എന്നാല് ആത്യന്തികമായി അതിന്റെ അനന്തരഫലം അവര്ക്കുതന്നെ ദോഷമേ സമ്മാനിക്കു എന്നതാണ് വസ്തുത. നിര്ഭയത്വവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. അത് സാധ്യമാകണമെങ്കില് വ്യക്തികളും കുടുംബങ്ങളും സമൂഹവും രാഷ്ട്രവുമൊക്കെ വഹിക്കേണ്ടതായ പങ്കുകളുണ്ട്. അക്കാര്യങ്ങള് ഹ്രസ്വമായി പ്രമാണബദ്ധമായി വിവരിക്കുകയാണ് ഉസ്മാന് പാലക്കാഴി ഈ പുസ്തകത്തിലൂടെ. ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹിക സുരക്ഷിതത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന കൃതി.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഉസ്മാൻ പാലക്കാഴി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സാമൂഹികം
ഇതുവരെ റിവ്യൂകളില്ല.
ഉസ്മാൻ പാലക്കാഴി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം


