SIBF സ്റ്റാളിൽ ലഭ്യംവാടാമലരുകൾ (കുട്ടിക്കവിതകൾ)
രചന: ഉസ്മാൻ പാലക്കാഴി
വാടാമലരുകൾ (കുട്ടിക്കവിതകൾ) എന്തിനെക്കുറിച്ചാണ്?
കുട്ടികള് പൂക്കളെപ്പോല് മനോഹരമാണ്. അവരുടെ മനസ്സും ശരീരവും പട്ടുപോല് മൃദുലമാണ്. അവരുടെ ഹൃദയം കളങ്കരഹിതമാണ്. ബാല്യത്തില് അവരെ നന്മയുടെ പാഠങ്ങള് പഠിപ്പിച്ചാല് എന്നും അവര് നന്മയുടെ നറുമണം പരത്തുന്നവരായിരിക്കും ഇന്ശാ അല്ലാഹ്. കൊച്ചുകുട്ടികളെ നന്മയിലൂടെ നയിക്കുന്ന ഏതാനും കവിതകളാണ് ഇതിലുള്ളത്. സ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
കുട്ടികള് പൂക്കളെപ്പോല് മനോഹരമാണ്. അവരുടെ മനസ്സും ശരീരവും പട്ടുപോല് മൃദുലമാണ്. അവരുടെ ഹൃദയം കളങ്കരഹിതമാണ്. ബാല്യത്തില് അവരെ നന്മയുടെ പാഠങ്ങള് പഠിപ്പിച്ചാല് എന്നും അവര് നന്മയുടെ നറുമണം പരത്തുന്നവരായിരിക്കും ഇന്ശാ അല്ലാഹ്. കൊച്ചുകുട്ടികളെ നന്മയിലൂടെ നയിക്കുന്ന ഏതാനും കവിതകളാണ് ഇതിലുള്ളത്. സരളമായി മനസ്സിലാക്കാന് പറ്റുന്നതാണെങ്കിലും രക്ഷിതാക്കളും അധ്യാപകരും ഈണത്തില് പാടിക്കൊടുത്തും ആശയം വിശദീകരിച്ചു കൊടുത്തും കുട്ടികള്ക്ക് പഠിപ്പിച്ചുകൊടുക്കുന്നത് കുടുതല് ഉപകാരപ്രദമാകും.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഉസ്മാൻ പാലക്കാഴി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ബാലസാഹിത്യം
ഇതുവരെ റിവ്യൂകളില്ല.
ഉസ്മാൻ പാലക്കാഴി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം


