പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
തേൻതുള്ളികൾ (സാരോപദേശ കഥകൾ ) (cover)SIBF സ്റ്റാളിൽ ലഭ്യം

തേൻതുള്ളികൾ (സാരോപദേശ കഥകൾ )

രചന: ഉസ്മാൻ പാലക്കാഴി

മലയാളംപേപ്പർബാക്ക്

തേൻതുള്ളികൾ (സാരോപദേശ കഥകൾ ) എന്തിനെക്കുറിച്ചാണ്?

ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും അമാനുഷിമായ കഴിവുകളുള്ള വിചിത്ര ജീവികളുടെയും ഭയപ്പെടുത്തുന്നതും വീരകൃത്യങ്ങള്‍ നിറഞ്ഞതും അതിസാഹസിക പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതുമായ കഥകളാണ് ഇന്ന് വിപണിയില്‍ കുട്ടികളെ കാത്തിരിക്കുന്നത്. അവ വായിച്ച് കുട്ടികളുടെ മനസ്സില്‍ വികലവിശ്വാസങ്ങള്‍ രൂപപ്പെടുകയും അകാരണമായ ഭയം …

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും അമാനുഷിമായ കഴിവുകളുള്ള വിചിത്ര ജീവികളുടെയും ഭയപ്പെടുത്തുന്നതും വീരകൃത്യങ്ങള്‍ നിറഞ്ഞതും അതിസാഹസിക പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതുമായ കഥകളാണ് ഇന്ന് വിപണിയില്‍ കുട്ടികളെ കാത്തിരിക്കുന്നത്. അവ വായിച്ച് കുട്ടികളുടെ മനസ്സില്‍ വികലവിശ്വാസങ്ങള്‍ രൂപപ്പെടുകയും അകാരണമായ ഭയം ജനിക്കുകയും ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ കഥാസമാഹാരത്തിലുള്ളത് കുട്ടികളെ നന്മയിലേക്ക് നയിക്കുന്നതും അവരെ മൂല്യബോധമുള്ളവരാക്കി മാറ്റുകയും ചെയ്യുന്ന ഏതാനും കഥകളാണ്. ചില കഥകള്‍ ആശയവിവര്‍ത്തനം നടത്തി വിപുലീകരിച്ച് എഴുതിയവയാണ്. ഇളം തലമുറക്ക് ഇത് ഏറെ ഉപകാരപ്പെടും.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഉസ്മാൻ പാലക്കാഴി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ബാലസാഹിത്യം

ഇതുവരെ റിവ്യൂകളില്ല.

ഉസ്മാൻ പാലക്കാഴി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.