പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍ (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍

രചന: ഫദലുൽ ഹഖ് ഉമരി ആമയൂർ

മലയാളംപേപ്പർബാക്ക്

പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍ എന്തിനെക്കുറിച്ചാണ്?

മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുന്‍ഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല, കര്‍മങ്ങളില്‍ മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു. കഥകളായി വന്ന ഹദീസുകളുടെ അര്‍ഥം കൊടുത്തശേഷം അതില്‍ നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങള്‍ എണ്ണി പറയുന്ന ശൈലിയാണ് ഈ കൃതിയില്‍ സ്വീകരിച്ചിട്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുന്‍ഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല, കര്‍മങ്ങളില്‍ മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു. കഥകളായി വന്ന ഹദീസുകളുടെ അര്‍ഥം കൊടുത്തശേഷം അതില്‍ നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങള്‍ എണ്ണി പറയുന്ന ശൈലിയാണ് ഈ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ബുഖാരിയിലും മുസ്‌ലിമിലും പിന്നെ അല്‍ബാനിയുടെ സില്‍സിലത്തു സ്വഹീഹയിലും വന്നിട്ടുള്ളവയാണ് ഇതില്‍ ഉദ്ധരിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ എളുപ്പമുള്ളതാണ് ഗ്രന്ഥത്തിന്റെ ശൈലി.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫദലുൽ ഹഖ് ഉമരി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ബാലസാഹിത്യം

ഇതുവരെ റിവ്യൂകളില്ല.

ഫദലുൽ ഹഖ് ഉമരി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.