പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
തൗഹീദുറുബൂബിയ (cover)SIBF സ്റ്റാളിൽ ലഭ്യം

തൗഹീദുറുബൂബിയ

രചന: ഫദലുൽ ഹഖ് ഉമരി ആമയൂർ

മലയാളംപേപ്പർബാക്ക്

തൗഹീദുറുബൂബിയ എന്തിനെക്കുറിച്ചാണ്?

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (രക്ഷാ കര്‍തൃത്വത്തിലുള്ള) ഏകത്വത്തെക്കുറിച്ചുള്ള സംക്ഷിപ്ത പഠനമാണിത്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതില്‍ അല്ലാഹുവിനുള്ള ഏകത്വം പ്രമാണബദ്ധമായി സ്ഥാപിക്കുന്നതോടൊപ്പം ഈ വിഷയത്തില്‍ വ്യതിയാനം സംഭവിച്ചവരുടെ പിഴവുകള്‍ തെളിവുകള്‍ സഹിതം അനാവ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (രക്ഷാ കര്‍തൃത്വത്തിലുള്ള) ഏകത്വത്തെക്കുറിച്ചുള്ള സംക്ഷിപ്ത പഠനമാണിത്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതില്‍ അല്ലാഹുവിനുള്ള ഏകത്വം പ്രമാണബദ്ധമായി സ്ഥാപിക്കുന്നതോടൊപ്പം ഈ വിഷയത്തില്‍ വ്യതിയാനം സംഭവിച്ചവരുടെ പിഴവുകള്‍ തെളിവുകള്‍ സഹിതം അനാവരണം ചെയ്യുന്നുമുണ്ട് ഗ്രന്ഥകാരന്‍.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫദലുൽ ഹഖ് ഉമരി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

ഫദലുൽ ഹഖ് ഉമരി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.