പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ശീഇസം ജൂതസൃഷ്ടി? (cover)SIBF സ്റ്റാളിൽ ലഭ്യം

ശീഇസം ജൂതസൃഷ്ടി?

രചന: ഫദലുൽ ഹഖ് ഉമരി ആമയൂർ

മലയാളംപേപ്പർബാക്ക്

ശീഇസം ജൂതസൃഷ്ടി? എന്തിനെക്കുറിച്ചാണ്?

ഇസ്‌ലാമിനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ അബ്ദുല്ലാഹിബിനു സബഅ് എന്ന ജൂതന്റെ കരങ്ങളാല്‍ ഉദയം കൊണ്ട പ്രസ്ഥാനമാണ് ശീഇസം. ഇസ്‌ലാമിന് നിരക്കാത്ത അനവധി വിശ്വാസ ആചാര കര്‍മ്മങ്ങളുമായി ഈ പ്രസ്ഥാനം ഇന്നും നിലകൊള്ളുന്നു. ഇസ്‌ലാമിക ചിഹ്നങ്ങളെ ബാഹ്യതലത്തില്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ യഥാര്‍ഥ ഇസ്‌ലാമിക വക്താക്ക…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇസ്‌ലാമിനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ അബ്ദുല്ലാഹിബിനു സബഅ് എന്ന ജൂതന്റെ കരങ്ങളാല്‍ ഉദയം കൊണ്ട പ്രസ്ഥാനമാണ് ശീഇസം. ഇസ്‌ലാമിന് നിരക്കാത്ത അനവധി വിശ്വാസ ആചാര കര്‍മ്മങ്ങളുമായി ഈ പ്രസ്ഥാനം ഇന്നും നിലകൊള്ളുന്നു. ഇസ്‌ലാമിക ചിഹ്നങ്ങളെ ബാഹ്യതലത്തില്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ യഥാര്‍ഥ ഇസ്‌ലാമിക വക്താക്കളായി ലോകം ഇവരെ തെറ്റുധരിക്കുന്ന അവസ്ഥയുണ്ട്. ശീഇകളുടെ വിശ്വാസ വൈകല്യങ്ങളും ആചാര വൈകൃതങ്ങളും ഈ കൃതി തുറന്നുകാട്ടുന്നു. ചോദ്യോത്തര രൂപത്തില്‍ ഏവര്‍ക്കും സുഗ്രാഹ്യമാവുന്ന രചനാശൈലി ഇതിനെ വ്യതിരിക്തമാക്കുന്നു. ശീഇസത്തെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ രഹസ്യമായി ഒളിച്ചു കടത്താന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ശീഇസത്തിന്റെ യഥാര്‍ത്ഥ മുഖം എത്രമേല്‍ വികൃതമാണ് എന്ന് ഈ കൃതി അറിയിക്കുന്നു.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫദലുൽ ഹഖ് ഉമരി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിമർശനം

ഇതുവരെ റിവ്യൂകളില്ല.

ഫദലുൽ ഹഖ് ഉമരി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.