പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പാപ പരിഹാര മാർഗങ്ങൾ (cover)SIBF സ്റ്റാളിൽ ലഭ്യം

പാപ പരിഹാര മാർഗങ്ങൾ

രചന: ഫദലുൽ ഹഖ് ഉമരി ആമയൂർ

മലയാളംപേപ്പർബാക്ക്

പാപ പരിഹാര മാർഗങ്ങൾ എന്തിനെക്കുറിച്ചാണ്?

പാപങ്ങള്‍ മനുഷ്യസഹചമാണ്. പശ്ചാതാപമാണ് പാപത്തിനുള്ള പ്രധാന പരിഹാരം. ചില പാപങ്ങള്‍ മനുഷ്യന്റെ നന്മകള്‍ കൊണ്ട് മായ്ക്കപ്പെടും. അത്തരം നന്മകള്‍ പരിചയപ്പെടുത്തുന്നതാണ് ഈ രചന. പാപമുക്ത ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ വഴിക്കാട്ടിയാണ് ഈ ഗ്രന്ഥം. പാപമുക്ത ജീവിതം കൊതിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കൃ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

പാപങ്ങള്‍ മനുഷ്യസഹചമാണ്. പശ്ചാതാപമാണ് പാപത്തിനുള്ള പ്രധാന പരിഹാരം. ചില പാപങ്ങള്‍ മനുഷ്യന്റെ നന്മകള്‍ കൊണ്ട് മായ്ക്കപ്പെടും. അത്തരം നന്മകള്‍ പരിചയപ്പെടുത്തുന്നതാണ് ഈ രചന. പാപമുക്ത ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ വഴിക്കാട്ടിയാണ് ഈ ഗ്രന്ഥം. പാപമുക്ത ജീവിതം കൊതിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കൃതി.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫദലുൽ ഹഖ് ഉമരി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

ഫദലുൽ ഹഖ് ഉമരി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.