പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
അന്തിമ പ്രവാചകന്റെ അന്ത്യ നിമിഷങ്ങൾ (cover)SIBF സ്റ്റാളിൽ ലഭ്യം

അന്തിമ പ്രവാചകന്റെ അന്ത്യ നിമിഷങ്ങൾ

രചന: ഫദലുൽ ഹഖ് ഉമരി ആമയൂർ

മലയാളംപേപ്പർബാക്ക്

അന്തിമ പ്രവാചകന്റെ അന്ത്യ നിമിഷങ്ങൾ എന്തിനെക്കുറിച്ചാണ്?

മരണത്തിൽ നിന്ന് പ്രവാചകൻമാരും മുക്തരല്ല. നബിമാരും മരിക്കും. അന്തിമ പ്രവാചകൻയുടെ മരണത്തിന്റെ നിമിഷങ്ങൾ ഹദീസിലും ചരിത്രത്തിലും തെളിഞ്ഞ് നിൽക്കുന്നുണ്ട്. വിശ്വാസികൾക്ക് ഏറെ പഠിക്കാനും ഉൾക്കൊള്ളാനും ഉണ്ടതിൽ. നബിയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ അതിന്റെ സർവ്വ വൈകാരികതയും ഭംഗിയും ഉൾക്കൊണ്ട് ഇതിൽ പകർത്തി…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

മരണത്തിൽ നിന്ന് പ്രവാചകൻമാരും മുക്തരല്ല. നബിമാരും മരിക്കും. അന്തിമ പ്രവാചകൻയുടെ മരണത്തിന്റെ നിമിഷങ്ങൾ ഹദീസിലും ചരിത്രത്തിലും തെളിഞ്ഞ് നിൽക്കുന്നുണ്ട്. വിശ്വാസികൾക്ക് ഏറെ പഠിക്കാനും ഉൾക്കൊള്ളാനും ഉണ്ടതിൽ. നബിയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ അതിന്റെ സർവ്വ വൈകാരികതയും ഭംഗിയും ഉൾക്കൊണ്ട് ഇതിൽ പകർത്തിയിരിക്കുന്നു.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫദലുൽ ഹഖ് ഉമരി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

ഫദലുൽ ഹഖ് ഉമരി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.