പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രബോധനം: ഒരു മാർഗരേഖ (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രബോധനം: ഒരു മാർഗരേഖ

രചന: ശമീർ മദീനി

മലയാളംപേപ്പർബാക്ക്

പ്രബോധനം: ഒരു മാർഗരേഖ എന്തിനെക്കുറിച്ചാണ്?

അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുക എന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. മനസ്സിന് ഏറെ ആനന്ദവും സംതൃപ്തിയും നല്‍കുന്ന ഈ പ്രവര്‍ത്തനം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മൗലികമായ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ രചന പ്രബോധകന്‍മാരെ മരവിപ്പിക്കാനും പ്രബോധനരംഗം തടസ്സപ്പെടു…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുക എന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. മനസ്സിന് ഏറെ ആനന്ദവും സംതൃപ്തിയും നല്‍കുന്ന ഈ പ്രവര്‍ത്തനം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മൗലികമായ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ രചന പ്രബോധകന്‍മാരെ മരവിപ്പിക്കാനും പ്രബോധനരംഗം തടസ്സപ്പെടുത്താനും ചിലര്‍ പടച്ചുവിട്ട സന്ദേഹങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടിയും ഈ കൃതിയിലുണ്ട്. പ്രബോധനത്തിന് സംഘടന പാടുണ്ടോ? ആരാണ് ബോധകന്‍? അന്യ വേദഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ബോധനം നടത്താമോ? എന്നീ വിഷയങ്ങളെല്ലാം ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രബോധകന്മാര്‍ക്കുള്ള കൈ പുസ്തകമാണ് ഈ രചന.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ശമീർ മദീനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

ശമീർ മദീനി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.