പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ദിക്റുകൾ: നേട്ടങ്ങൾ, ആദാബുകൾ (cover)SIBF സ്റ്റാളിൽ ലഭ്യം

ദിക്റുകൾ: നേട്ടങ്ങൾ, ആദാബുകൾ

രചന: ശമീർ മദീനി

മലയാളംപേപ്പർബാക്ക്

ദിക്റുകൾ: നേട്ടങ്ങൾ, ആദാബുകൾ എന്തിനെക്കുറിച്ചാണ്?

അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾക്ക് ആത്മീയ രംഗത്ത് വലിയ സ്വാധീനമുണ്ട്. അല്ലാഹുവിലേക്ക് അടുക്കാനും തിന്മകളിൽ നിന്ന് അകലം പാലിക്കാനും ദിക്റുകൾ വലിയ ഊർജ്ജമാണ് നൽകുന്നത്. ദിക്റുകളുടെ മഹത്ത്വങ്ങൾ, മര്യാദകൾ, ഗുണങ്ങൾ തുടങ്ങിയവയെ വിശദമായി പഠനവിധേയമാക്കുന്നതോടൊപ്പം, ഈ രംഗത്തെ ബിദ്അത്തുക്കളെ വരച്ച് കാട്ടു…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾക്ക് ആത്മീയ രംഗത്ത് വലിയ സ്വാധീനമുണ്ട്. അല്ലാഹുവിലേക്ക് അടുക്കാനും തിന്മകളിൽ നിന്ന് അകലം പാലിക്കാനും ദിക്റുകൾ വലിയ ഊർജ്ജമാണ് നൽകുന്നത്. ദിക്റുകളുടെ മഹത്ത്വങ്ങൾ, മര്യാദകൾ, ഗുണങ്ങൾ തുടങ്ങിയവയെ വിശദമായി പഠനവിധേയമാക്കുന്നതോടൊപ്പം, ഈ രംഗത്തെ ബിദ്അത്തുക്കളെ വരച്ച് കാട്ടുകയും ചെയ്യുന്ന ഗ്രന്ഥമാണിത്

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ശമീർ മദീനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പ്രാർഥനകൾ

ഇതുവരെ റിവ്യൂകളില്ല.

ശമീർ മദീനി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.