പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഇസ്‌ലാം: വിശ്വാസ കാര്യങ്ങള്‍ (cover)SIBF സ്റ്റാളിൽ ലഭ്യം

ഇസ്‌ലാം: വിശ്വാസ കാര്യങ്ങള്‍

രചന: ശമീർ മദീനി

മലയാളംപേപ്പർബാക്ക്

ഇസ്‌ലാം: വിശ്വാസ കാര്യങ്ങള്‍ എന്തിനെക്കുറിച്ചാണ്?

വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ്. അതിന്റെ അഭാവത്തിലുള്ള കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. ഇസ്‌ലാമിക വിശ്വാസ, ആദര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത് അതിന്റെ മൗലിക പ്രമാണങ്ങളായ പരിശുദ്ധ കുര്‍ആനില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നുമായിരിക്കണം. പ്രമാണബദ്ധമല്ലാത്ത വിശ്വാസങ്ങളെ …

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ്. അതിന്റെ അഭാവത്തിലുള്ള കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. ഇസ്‌ലാമിക വിശ്വാസ, ആദര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത് അതിന്റെ മൗലിക പ്രമാണങ്ങളായ പരിശുദ്ധ കുര്‍ആനില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നുമായിരിക്കണം. പ്രമാണബദ്ധമല്ലാത്ത വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി തിരിച്ചറിഞ്ഞ് കയ്യൊഴിക്കാനും അത് സഹായിക്കും. ഇസ്‌ലാം പഠിപ്പിക്കുന്ന ആറ് അടിസ്ഥാന വിശ്വാസങ്ങളെ പ്രാഥമികമായി പരിചയപ്പെടുത്തുകയാണ് ഈ ലഘുകൃതി. ഇസ്‌ലാമിനെ ലളിതമായി പഠിക്കാന്‍ ഒരു നല്ല കൈപുസ്തകമാണിത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ശമീർ മദീനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

ശമീർ മദീനി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.