പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
യാത്രക്കൊരുങ്ങുമ്പോൾ... (cover)SIBF സ്റ്റാളിൽ ലഭ്യം

യാത്രക്കൊരുങ്ങുമ്പോൾ...

രചന: അൽ ഹിന്ദ് റിസർച്ച് അക്കാദമി

മലയാളംപേപ്പർബാക്ക്

യാത്രക്കൊരുങ്ങുമ്പോൾ... എന്തിനെക്കുറിച്ചാണ്?

യാത്ര മനുഷ്യജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടില്ലാത്തവര്‍ വിരളമായിരിക്കും. യാത്രയില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങളെ ക്രോഡീകരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. യാത്രയില്‍ കൂടെ കരുതേണ്ട പുസ്തകം.

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

യാത്ര മനുഷ്യജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടില്ലാത്തവര്‍ വിരളമായിരിക്കും. യാത്രയില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങളെ ക്രോഡീകരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. യാത്രയില്‍ കൂടെ കരുതേണ്ട പുസ്തകം.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അൽ ഹിന്ദ് റിസർച്ച് അക്കാദമി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ആചാരങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

അൽ ഹിന്ദ് റിസർച്ച് അക്കാദമി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.