SIBF സ്റ്റാളിൽ ലഭ്യംവിജയിച്ച കക്ഷി
രചന: അൽ ഹിന്ദ് റിസർച്ച് അക്കാദമി
വിജയിച്ച കക്ഷി എന്തിനെക്കുറിച്ചാണ്?
ഇഹപര വിജയമാണ് മുസ്ലിമിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാന് വിശ്വാസവും കര്മവും വിശുദ്ധമാവണം. പ്രവാചകന്(സ്വ) പഠിപ്പിച്ച ആദര്ശവും കര്മ്മവുമാണ് വിശുദ്ധം. സ്വര്ഗ പ്രവേശനത്തിന് ആവശ്യമായ വിശ്വാസ ആചാര കര്മ്മങ്ങളാണ് ഈ കൃതിയില് വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികള് പടച്ചുവിടുന്ന സന്ദേഹങ്ങള…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഇഹപര വിജയമാണ് മുസ്ലിമിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാന് വിശ്വാസവും കര്മവും വിശുദ്ധമാവണം. പ്രവാചകന്(സ്വ) പഠിപ്പിച്ച ആദര്ശവും കര്മ്മവുമാണ് വിശുദ്ധം. സ്വര്ഗ പ്രവേശനത്തിന് ആവശ്യമായ വിശ്വാസ ആചാര കര്മ്മങ്ങളാണ് ഈ കൃതിയില് വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികള് പടച്ചുവിടുന്ന സന്ദേഹങ്ങള്ക്ക് പ്രാമാണിക മറുപടിയും ഇതിലുണ്ട്, ഋജുമാനസര്ക്ക് വെളിച്ചമാണ് ഈ കൃതി. പ്രബോധകന്മാര്ക്ക് കൈപുസ്തകമായി ഉപയോഗിക്കാവുന്ന തരത്തില് ചോദ്യോത്തര രൂപത്തിലുള്ള രചന ഇതിനെ ശ്രദ്ധേയമാക്കുന്നു.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അൽ ഹിന്ദ് റിസർച്ച് അക്കാദമി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- വിശ്വാസം
ഇതുവരെ റിവ്യൂകളില്ല.
അൽ ഹിന്ദ് റിസർച്ച് അക്കാദമി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം



