പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
തൗഹീദിന്റെ മൗലികത (cover)SIBF സ്റ്റാളിൽ ലഭ്യം

തൗഹീദിന്റെ മൗലികത

രചന: ഫൈസൽ മൗലവി പുതുപ്പറമ്പ്

മലയാളംപേപ്പർബാക്ക്

തൗഹീദിന്റെ മൗലികത എന്തിനെക്കുറിച്ചാണ്?

തൗഹീദും ശിര്‍ക്കും വേര്‍തിരിച്ചറിയുന്നതില്‍ വരുന്ന ചെറിയ പിഴവുകള്‍ വരെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. എന്താണ് പ്രാര്‍ഥന എന്നറിയുമ്പോഴേ തൗഹീദും ശിര്‍ക്കും വേര്‍തിരിയുകയുള്ളു. തൗഹീദ്, ശിര്‍ക്ക്, പ്രാര്‍ഥന എന്നീ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

തൗഹീദും ശിര്‍ക്കും വേര്‍തിരിച്ചറിയുന്നതില്‍ വരുന്ന ചെറിയ പിഴവുകള്‍ വരെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. എന്താണ് പ്രാര്‍ഥന എന്നറിയുമ്പോഴേ തൗഹീദും ശിര്‍ക്കും വേര്‍തിരിയുകയുള്ളു. തൗഹീദ്, ശിര്‍ക്ക്, പ്രാര്‍ഥന എന്നീ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. തൗഹീദും ശിര്‍ക്കുമായി ബന്ധപ്പെട്ട അടിസ്ഥാന സന്ദേഹങ്ങള്‍ക്കെല്ലാം ഇതില്‍ നിവാരണമുണ്ട്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫൈസൽ മൗലവി പുതുപ്പറമ്പ്
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

ഫൈസൽ മൗലവി പുതുപ്പറമ്പ്-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.