SIBF സ്റ്റാളിൽ ലഭ്യംമഹാമാരി 100 കർമശാസ്ത്ര വിധികൾ
മഹാമാരി 100 കർമശാസ്ത്ര വിധികൾ എന്തിനെക്കുറിച്ചാണ്?
അനവധി മഹാമാരികള് മനുഷ്യ ചരിത്രത്തില് ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യ ജീവനുകള് അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നുപോയത്. മഹാമാരികള് പടര്ന്നുപിടിക്കുമ്പോള് എന്തു ചെയ്യണമെന്നതിന് ഇസ്ലാമില് കൃത്യമായ മാര്ഗനിര്ദേശങ്ങള് ഉണ്ട്. വിശ്വാസകര്മപരമായ അത്തരം കാര്യങ്ങള് അറിഞ്ഞിരിക്കല് വിശ്വാസികള്ക്ക് …
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
അനവധി മഹാമാരികള് മനുഷ്യ ചരിത്രത്തില് ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യ ജീവനുകള് അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നുപോയത്. മഹാമാരികള് പടര്ന്നുപിടിക്കുമ്പോള് എന്തു ചെയ്യണമെന്നതിന് ഇസ്ലാമില് കൃത്യമായ മാര്ഗനിര്ദേശങ്ങള് ഉണ്ട്. വിശ്വാസകര്മപരമായ അത്തരം കാര്യങ്ങള് അറിഞ്ഞിരിക്കല് വിശ്വാസികള്ക്ക് അനിവാര്യമാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മഹാമാരികളുമായി ബന്ധപ്പെട്ട് നാം അറിയേണ്ട 100 വിധികള് തെളിവുകള് സഹിതം ചോദ്യോത്തര രൂപത്തില്, പണ്ഡിതനും പ്രഭാഷകനുമായ ഫൈസല് മൗലവി പുതുപ്പറമ്പ് ഇതില് ക്രോഡീകരിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങള് പകര്ന്ന് നല്കുന്നതാണ് ഓരോ ചോദ്യോത്തരങ്ങളും
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഫൈസൽ മൗലവി പുതുപ്പറമ്പ്
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ആചാരങ്ങൾ
ഇതുവരെ റിവ്യൂകളില്ല.
ഫൈസൽ മൗലവി പുതുപ്പറമ്പ്-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
