SIBF സ്റ്റാളിൽ ലഭ്യംശഫാഅത്ത് ശരിയും തെറ്റും
രചന: മൂസ സ്വലാഹി കാര
ശഫാഅത്ത് ശരിയും തെറ്റും എന്തിനെക്കുറിച്ചാണ്?
പരലോകത്ത് സംഭവിക്കാനിരിക്കുന്ന ശഫാഅത്തിനെക്കുറിച്ച് നിരവധി അബദ്ധ ധാരണകള് ആര്ക്കും തോന്നിയ രൂപത്തില് ശഫാഅത്ത് നടത്താം എന്ന് വിശ്വസിക്കുന്നവരുണ്ട്. ശഫാഅത്ത് ചോദിച്ച് മഹാത്മാക്കളോട് പ്രാര്ഥിക്കുന്നവരെയും സമൂഹത്തില് കാണാനാവും. ശഫാഅത്ത് തന്നെ ഇല്ല എന്ന വാദം പറയുന്നവരും ഉണ്ട്. ഇസ്ലാമിക പ്രമാണങ്ങള…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
പരലോകത്ത് സംഭവിക്കാനിരിക്കുന്ന ശഫാഅത്തിനെക്കുറിച്ച് നിരവധി അബദ്ധ ധാരണകള് ആര്ക്കും തോന്നിയ രൂപത്തില് ശഫാഅത്ത് നടത്താം എന്ന് വിശ്വസിക്കുന്നവരുണ്ട്. ശഫാഅത്ത് ചോദിച്ച് മഹാത്മാക്കളോട് പ്രാര്ഥിക്കുന്നവരെയും സമൂഹത്തില് കാണാനാവും. ശഫാഅത്ത് തന്നെ ഇല്ല എന്ന വാദം പറയുന്നവരും ഉണ്ട്. ഇസ്ലാമിക പ്രമാണങ്ങള് പഠിപ്പിക്കുന്ന ശഫാഅത്തിന്റെ ശരിതെറ്റുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. മൂസാ സ്വലാഹിയുടെ ഈ രചന തെറ്റിദ്ധരിച്ചവര്ക്ക് വെളിച്ചമേകും.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- മൂസ സ്വലാഹി കാര
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.
മൂസ സ്വലാഹി കാര-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം

