പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
സ്വർഗപാത (cover)SIBF സ്റ്റാളിൽ ലഭ്യം

സ്വർഗപാത

രചന: മൂസ സ്വലാഹി കാര

മലയാളംപേപ്പർബാക്ക്

സ്വർഗപാത എന്തിനെക്കുറിച്ചാണ്?

ആദർശ വിശുദ്ധിയും കർമ്മങ്ങളുടെ പൂർത്തീ കരണവുമാണ് സ്വർഗ പ്രാപ്‌തിയുടെ മാനദണ്ഡം. സ്വർഗവഴികളെ പരിചയപ്പെടുത്തുന്ന ലഘു കുറിപ്പു കൾ ചേർത്തുവെച്ചതാണ് ഈ ഗ്രന്ഥം. വിശ്വാസം, മൻഹജ്, കർമ്മ വിശുദ്ധി, സംസ്‌കാരം തുടങ്ങിയ മേഖലകൾ ഇതിന്റെ ഉള്ളടക്കമായി വരുന്നു. പ്രമുഖ പണ്ഡിതനും ക്യുർആൻ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ആദർശ വിശുദ്ധിയും കർമ്മങ്ങളുടെ പൂർത്തീ കരണവുമാണ് സ്വർഗ പ്രാപ്‌തിയുടെ മാനദണ്ഡം. സ്വർഗവഴികളെ പരിചയപ്പെടുത്തുന്ന ലഘു കുറിപ്പു കൾ ചേർത്തുവെച്ചതാണ് ഈ ഗ്രന്ഥം. വിശ്വാസം, മൻഹജ്, കർമ്മ വിശുദ്ധി, സംസ്‌കാരം തുടങ്ങിയ മേഖലകൾ ഇതിന്റെ ഉള്ളടക്കമായി വരുന്നു. പ്രമുഖ പണ്ഡിതനും ക്യുർആൻ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിൻ്റെ അവതാരിക മൂസാ സ്വലാഹിയുടെ ഈ രചനക്ക് മാറ്റ് കൂട്ടുന്നു

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
മൂസ സ്വലാഹി കാര
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

മൂസ സ്വലാഹി കാര-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.