SIBF സ്റ്റാളിൽ ലഭ്യംരാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ
രചന: ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ
രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ എന്തിനെക്കുറിച്ചാണ്?
ദിക്റുകള് വിശ്വാസിയുടെ ആയുധമാണ്. മലിനമായ അന്തരീക്ഷത്തില് ജീവിക്കുമ്പോള് തിന്മകളില് നിന്ന് വിട്ടു നില്ക്കാനും സൂക്ഷ്മത കാത്തു സൂക്ഷിക്കാനും പ്രാര്ത്ഥനകളും പ്രകീര്ത്തനങ്ങളും വിശ്വാസിയെ ഏറെ സഹായിക്കും. രാവിലെയും വൈകുന്നേരവും വിശ്വാസി ചൊല്ലേണ്ട നിരവധി ദിക്റുകണ്ട്. അവയെ അര്ത്ഥ സഹിതം ക്രോഡീക…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ദിക്റുകള് വിശ്വാസിയുടെ ആയുധമാണ്. മലിനമായ അന്തരീക്ഷത്തില് ജീവിക്കുമ്പോള് തിന്മകളില് നിന്ന് വിട്ടു നില്ക്കാനും സൂക്ഷ്മത കാത്തു സൂക്ഷിക്കാനും പ്രാര്ത്ഥനകളും പ്രകീര്ത്തനങ്ങളും വിശ്വാസിയെ ഏറെ സഹായിക്കും. രാവിലെയും വൈകുന്നേരവും വിശ്വാസി ചൊല്ലേണ്ട നിരവധി ദിക്റുകണ്ട്. അവയെ അര്ത്ഥ സഹിതം ക്രോഡീകരിച്ചിരിക്കുകയാണിവിടെ. ജീവിതത്തില് ദൈവസ്മരണ നിലനിര്ത്താനും പിശാചിന്റെ കെണികളില് നിന്ന് രക്ഷ തേടാനും ഈ കൃതി സഹായിക്കും.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പ്രാർഥനകൾ
ഇതുവരെ റിവ്യൂകളില്ല.
ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
