പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
നമസ്കാരത്തിലെ പ്രാർഥനകൾ പ്രകീർത്തനങ്ങൾ (പരിഷ്കരിച്ച പതിപ്പ്) (cover)SIBF സ്റ്റാളിൽ ലഭ്യം

നമസ്കാരത്തിലെ പ്രാർഥനകൾ പ്രകീർത്തനങ്ങൾ (പരിഷ്കരിച്ച പതിപ്പ്)

രചന: ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ

മലയാളംപേപ്പർബാക്ക്

നമസ്കാരത്തിലെ പ്രാർഥനകൾ പ്രകീർത്തനങ്ങൾ (പരിഷ്കരിച്ച പതിപ്പ്) എന്തിനെക്കുറിച്ചാണ്?

നമസ്കാരത്തിൽ വിശ്വാസികൾ നിർവഹിക്കുന്ന ദിക്റുകളുടെയും പ്രാർഥനകളുടെയും അർഥം അറിയുക എന്നത് നമസ്കാരത്തിലെ ഭക്തിയുടെ അളവിൽ വർധനവുണ്ടാക്കും എന്നതിൽ സംശയമില്ല. അതിനുപകരിക്കുന്ന ഒരു കൃതിയാണിത്. രണ്ടാം പതിപ്പിൽ ചില അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. അബ്ദുൽ ഹഖ് സുല്ലമിയുടെ അവതാരിക ഇതിനെ പ്രൗഢമാക്കുന്നു. നമസ്കാരത്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

നമസ്കാരത്തിൽ വിശ്വാസികൾ നിർവഹിക്കുന്ന ദിക്റുകളുടെയും പ്രാർഥനകളുടെയും അർഥം അറിയുക എന്നത് നമസ്കാരത്തിലെ ഭക്തിയുടെ അളവിൽ വർധനവുണ്ടാക്കും എന്നതിൽ സംശയമില്ല. അതിനുപകരിക്കുന്ന ഒരു കൃതിയാണിത്. രണ്ടാം പതിപ്പിൽ ചില അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. അബ്ദുൽ ഹഖ് സുല്ലമിയുടെ അവതാരിക ഇതിനെ പ്രൗഢമാക്കുന്നു. നമസ്കാരത്തിലെ പ്രധാന പ്രാർഥനകളുടെയും ദിക്റുകളുടെയുമെല്ലാം അർഥങ്ങൾ സാധാരണക്കാർക്ക് ഗ്രാഹ്യമാവുന്ന രീതിയിൽ ഇതിൽ വിവരിച്ചിട്ടുണ്ട്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പ്രാർഥനകൾ

ഇതുവരെ റിവ്യൂകളില്ല.

ഡോ. ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.