SIBF സ്റ്റാളിൽ ലഭ്യംനിരീശ്വര വിശ്വാസം യുക്തിയുടെ മരുപ്പറമ്പ്
രചന: അബ്ദുല്ല ബാസിൽ സി.പി
നിരീശ്വര വിശ്വാസം യുക്തിയുടെ മരുപ്പറമ്പ് എന്തിനെക്കുറിച്ചാണ്?
നിരീശ്വരവാദം വീണ്ടും ചര്ച്ചകളില് സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത നിരീശ്വരവാദികള് പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള് എന്നതില് നിന്ന് മതം തന്നെ ചൂഷണമാണ് എ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
നിരീശ്വരവാദം വീണ്ടും ചര്ച്ചകളില് സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത നിരീശ്വരവാദികള് പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള് എന്നതില് നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റി. യുക്തിചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള് പതുക്കെ ഉള്വലിയുകയായിരുന്നു. യുക്തിവാദത്തിന്റെ അവസരവാദങ്ങളെ തുറന്നുകാട്ടുന്ന രചന
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുല്ല ബാസിൽ സി.പി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- യുക്തിവാദ-നിരീശ്വരവാദ മറുപടികൾ
ഇതുവരെ റിവ്യൂകളില്ല.
അബ്ദുല്ല ബാസിൽ സി.പി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
