SIBF സ്റ്റാളിൽ ലഭ്യംഇസ്ലാമും യുക്തിവാദവും: ലോകവീക്ഷണ പ്രശ്നങ്ങൾ
രചന: അബ്ദുല്ല ബാസിൽ സി.പി
ഇസ്ലാമും യുക്തിവാദവും: ലോകവീക്ഷണ പ്രശ്നങ്ങൾ എന്തിനെക്കുറിച്ചാണ്?
നിരീശ്വരവാദം! പടച്ചവനെ നിഷേധിക്കുന്ന വിചിത്രമായ പ്രവണത. കേവലമായ അസ്തിത്വ നിഷേധത്തിനപ്പുറം അനുബന്ധമായ സര്വ്വ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ദൈവനിഷേധം. വ്യക്തിയുടെ ധാര്മികമാനവിക കാഴ്ചപ്പാടുകള് മുതല് ലോകവീക്ഷണം വരെ കീഴ്മേല് മറിയുകയാണവിടെ. എന്നാല് ഈ ലോകവീക്ഷണത്തെ തന്നെ തങ്ങളുടെ നിഷേധത്തിന് …
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
നിരീശ്വരവാദം! പടച്ചവനെ നിഷേധിക്കുന്ന വിചിത്രമായ പ്രവണത. കേവലമായ അസ്തിത്വ നിഷേധത്തിനപ്പുറം അനുബന്ധമായ സര്വ്വ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ദൈവനിഷേധം. വ്യക്തിയുടെ ധാര്മികമാനവിക കാഴ്ചപ്പാടുകള് മുതല് ലോകവീക്ഷണം വരെ കീഴ്മേല് മറിയുകയാണവിടെ. എന്നാല് ഈ ലോകവീക്ഷണത്തെ തന്നെ തങ്ങളുടെ നിഷേധത്തിന് ന്യായീകരണമായി എഴുന്നള്ളിക്കുന്നതാണ്. പലപ്പോഴും കാണാനാകുന്നത് . അതുകൊണ്ട് തന്നെയാണ്. ദൈവവിശ്വാസത്തെയും ആരാധനയുടെ ഉല്പത്തിയെ പറ്റിയുമുള്ള ചെറുപ്പം തൊട്ടേ പാടിപ്പഠിച്ച കാര്യങ്ങള് ഒരു പുനര്വിചിന്തനത്തിന് വിധേയമാക്കുന്നത് അത്യാവശ്യമായിരുന്നത്. അതിലേക്ക് വെളിച്ചം വീശുകയാണ് ബാസില് സി.പി എഴുതിയ ഈ ചെറുകൃതി.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുല്ല ബാസിൽ സി.പി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- യുക്തിവാദ-നിരീശ്വരവാദ മറുപടികൾ
ഇതുവരെ റിവ്യൂകളില്ല.
അബ്ദുല്ല ബാസിൽ സി.പി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
