SIBF സ്റ്റാളിൽ ലഭ്യംമനുഷ്യൻ്റെ യഥാർഥ ശത്രു
രചന: ഡോ. എം. ഉസ്മാൻ
മനുഷ്യൻ്റെ യഥാർഥ ശത്രു എന്തിനെക്കുറിച്ചാണ്?
കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാന്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ ര…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാന്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ രചനകൾ പുറത്ത് വന്നത്. പുതിയ തലമുറക്ക് പഠിക്കാനും പകർത്താനും നിരവധി കാര്യങ്ങൾ ഉള്ളതിനാൽ, 'സൽസബീ’ലിൻറെ പഴയ താളുക ളിലുള്ള കനപ്പെട്ട ലേഖനങ്ങൾ ചെറുകൃതികളാക്കി വിസ്ഡം ബുക്സ് പുറത്തിറക്കുകയാണ്. പ്രസ്തുത പരമ്പരയിലെ ഒരു ഗ്രന്ഥമാണ് നിങ്ങളുടെ കൈകളിൽ ഉള്ളത്. മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ കെണികളെ ക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണിത്. പൈശാചിക കുതന്ത്രങ്ങളെ തകർക്കാനാവശ്യമായ മാർഗങ്ങൾ ഇതിൽ വിവരിച്ചിരിക്കുന്നു.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഡോ. എം. ഉസ്മാൻ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.
ഡോ. എം. ഉസ്മാൻ-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
- SIBF സ്റ്റാളിൽ ലഭ്യം

