പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
അല്ലാഹു എത്ര പരിശുദ്ധൻ..!! (cover)SIBF സ്റ്റാളിൽ ലഭ്യം

അല്ലാഹു എത്ര പരിശുദ്ധൻ..!!

രചന: ഡോ. എം. ഉസ്മാൻ

മലയാളംപേപ്പർബാക്ക്

അല്ലാഹു എത്ര പരിശുദ്ധൻ..!! എന്തിനെക്കുറിച്ചാണ്?

കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മ‌ാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാൻ്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ …

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മ‌ാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാൻ്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ രചനകൾ പുറത്ത് വന്നത്. പുതിയ തലമുറക്ക് പഠിക്കാനും പകർത്താനും നിരവധി കാര്യങ്ങൾ ഉള്ളതിനാൽ, 'സൽസബീ'ലിന്റെ പഴയ താളുക ളിലുള്ള കനപ്പെട്ട ലേഖനങ്ങൾ ചെറുകൃതികളാക്കി വിസ്ഡം ബുക്‌സ് പുറത്തിറക്കുകയാണ്. പ്രസ്‌തുത പരമ്പരയിലെ ഒരു ഗ്രന്ഥമാണ് നിങ്ങളുടെ കൈകളിൽ ഉള്ളത്. സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും അവൻ്റെ മഹത്വ ത്തെപ്പറ്റിയുമുള്ള ആഴത്തിലുള്ള പഠനമാണിത്. ദൈവ നിഷേധികളുടെ വികലവാദങ്ങളെ ഇതിൽ നിരൂപിക്കുന്നുണ്ട്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഡോ. എം. ഉസ്മാൻ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

ഡോ. എം. ഉസ്മാൻ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.