SIBF സ്റ്റാളിൽ ലഭ്യംഇബ്നു തൈമിയ(റ) വിമര്ശനങ്ങളും വസ്തുതയും
ഇബ്നു തൈമിയ(റ) വിമര്ശനങ്ങളും വസ്തുതയും എന്തിനെക്കുറിച്ചാണ്?
ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ(റ)യുടേത്. ശുദ്ധമായ തൗഹീദി പ്രഭകൊണ്ട് ലോകത്തിന്റെ തമസ്സകറ്റാന് കഠിനമായി പ്രയത്നിച്ച അദ്ദേഹത്തിന് എതിരില് നിരവധി ദുരാരോപണങ്ങളാണ് ശത്രുക്കള് മെനഞ്ഞെടുത്തത്. കേരളത്തിലും അത്തരം ആരോപണങ്ങള് ഏറെ പ്രചരിപ്പിക്കപ്പെ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ(റ)യുടേത്. ശുദ്ധമായ തൗഹീദി പ്രഭകൊണ്ട് ലോകത്തിന്റെ തമസ്സകറ്റാന് കഠിനമായി പ്രയത്നിച്ച അദ്ദേഹത്തിന് എതിരില് നിരവധി ദുരാരോപണങ്ങളാണ് ശത്രുക്കള് മെനഞ്ഞെടുത്തത്. കേരളത്തിലും അത്തരം ആരോപണങ്ങള് ഏറെ പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത ദുരാരോപണങ്ങള്ക്കുള്ള സുവ്യക്ത മറുപടിയാണ് ഈ ഗ്രന്ഥം. അബ്ദുല് ജബ്ബാര് മൗലവിയുടെ പണ്ഡിതോചിത സമര്ഥനം സത്യാന്വേഷികള്ക്ക് വെളിച്ചം നല്കും, തീര്ച്ച.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- പി അബ്ദുൽ ജബ്ബാർ മൗലവി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- വിമർശനം
ഇതുവരെ റിവ്യൂകളില്ല.
പി അബ്ദുൽ ജബ്ബാർ മൗലവി-ന്റെ കൂടുതൽ പുസ്തകങ്ങൾ
- SIBF സ്റ്റാളിൽ ലഭ്യം
