പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും (cover)SIBF സ്റ്റാളിൽ ലഭ്യം

അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും

രചന: പി അബ്ദുൽ ജബ്ബാർ മൗലവി

മലയാളംപേപ്പർബാക്ക്

അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും എന്തിനെക്കുറിച്ചാണ്?

അഹ്‌ലുസ്സുന്ന വല്‍ ജമാഅ ഇസ്‌ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്‍വികരുടെ മാര്‍ഗവും ആതാണ്. അതേസമയം അഹ്‌ലുസ്സുന്നയുടെ ആദര്‍ശവും ആചാരവുമായി സമൂഹത്തില്‍ ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് പലരും …

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

അഹ്‌ലുസ്സുന്ന വല്‍ ജമാഅ ഇസ്‌ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്‍വികരുടെ മാര്‍ഗവും ആതാണ്. അതേസമയം അഹ്‌ലുസ്സുന്നയുടെ ആദര്‍ശവും ആചാരവുമായി സമൂഹത്തില്‍ ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് പലരും കടത്തിക്കൂട്ടിയ അത്തരം നൂതന കാര്യങ്ങളെ പ്രമാണത്തിന്റെ മേല്‍കുപ്പായമണിയിച്ച് അവതരിപ്പിക്കപ്പെടുന്നുമുണ്ട് സമൂഹത്തില്‍. അത്തരം കടത്തിക്കൂട്ടലുകളെ തുറന്നു കാണിക്കുകയാണ് ഈ കൃതി. അഹ്‌ലുസ്സുന്നയെ പഠിക്കാന്‍ ഒരു ഉത്തമ വഴികാട്ടിയാണ് ഈ രചന.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
പി അബ്ദുൽ ജബ്ബാർ മൗലവി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

പി അബ്ദുൽ ജബ്ബാർ മൗലവി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.