പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഹജ്ജും ഉംറയും (cover)SIBF സ്റ്റാളിൽ ലഭ്യം

ഹജ്ജും ഉംറയും

രചന: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

മലയാളംപേപ്പർബാക്ക്

ഹജ്ജും ഉംറയും എന്തിനെക്കുറിച്ചാണ്?

പരിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ വിശുദ്ധമായ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഗൈഡാണ് ഹജ്ജും ഉംറയും എന്ന ഈ കൊച്ചു കൃതി. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകനും പ്രഭാഷകനും എഴുത്തുകാരനും ഹജ്ജ് ഉംറ സര്‍വീസ് മേഖലയില്‍ ദീര്‍ഘകാല പരിചയ സമ്പന്നത…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

പരിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ വിശുദ്ധമായ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഗൈഡാണ് ഹജ്ജും ഉംറയും എന്ന ഈ കൊച്ചു കൃതി. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകനും പ്രഭാഷകനും എഴുത്തുകാരനും ഹജ്ജ് ഉംറ സര്‍വീസ് മേഖലയില്‍ ദീര്‍ഘകാല പരിചയ സമ്പന്നതയുമുള്ള ബഹുമാന്യ പണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പ്രമാണബദ്ധമായി ഹജ്ജും ഉംറയും നിര്‍ വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൃതി തീര്‍ച്ചയായും ഉപകരിക്കും.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ആചാരങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.