പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ആധുനിക ഫത് വകൾ (cover)SIBF സ്റ്റാളിൽ ലഭ്യം

ആധുനിക ഫത് വകൾ

രചന: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

മലയാളംപേപ്പർബാക്ക്

ആധുനിക ഫത് വകൾ എന്തിനെക്കുറിച്ചാണ്?

ഇസ്ലാമിക വിഷയങ്ങൾ ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവയാണ് ഫത്വകൾ. മതവിധികൾ സംക്ഷിപ്തമായി വിവരിക്കുന്ന ഫത്വകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. ഒരു വിശ്വാസി അടിസ്ഥാനപരമായി ഗ്രഹിച്ചിരി ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള തെരെഞ്ഞെടുത്ത ഫത്വകളുടെ ഭാഷാന്തരമാണ് ഈ ഗ്രന്ഥത്തിൽ. പണ്ഡിതനും ഖുർആൻ പരിഭാഷകനുമായ കുഞ്ഞിമഹമ്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇസ്ലാമിക വിഷയങ്ങൾ ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവയാണ് ഫത്വകൾ. മതവിധികൾ സംക്ഷിപ്തമായി വിവരിക്കുന്ന ഫത്വകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. ഒരു വിശ്വാസി അടിസ്ഥാനപരമായി ഗ്രഹിച്ചിരി ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള തെരെഞ്ഞെടുത്ത ഫത്വകളുടെ ഭാഷാന്തരമാണ് ഈ ഗ്രന്ഥത്തിൽ. പണ്ഡിതനും ഖുർആൻ പരിഭാഷകനുമായ കുഞ്ഞിമഹമ്മദ് മദനി പറപ്പൂരാണ് ഫത്വകളുടെ ക്രോഡീകരണവും ഭാഷാന്തരവും നിർവഹിച്ചത്

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.