Skip to main content
Wisdom Books
വീക്ഷണ വ്യത്യാസങ്ങള്‍ നേരായ സമീപനം (cover)At SIBF stall

Veekshana Vyathyasangal Neraya Sameepanam

by കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

MalayalamPaperback

What is Veekshana Vyathyasangal Neraya Sameepanam about?

ഒരേ ആദര്‍ശവും മന്‍ഹജും സ്വീകരിക്കുന്നവര്‍ക്കിടയില്‍ ഗവേഷണപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ പ്രമാണങ്ങളുടെ വിശാല അര്‍ഥതലങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. അത്തരം വീക്ഷണ വ്യത്യാസങ്ങള്‍ ഒരു ഭിന്നതയിലേക്ക് ഒരിക്കലും നീങ്ങിക്കൂടാ. അത് പര്യവസാനിക്കുന്നത് അകല്‍ച്ചയുടെ മതിലു…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഒരേ ആദര്‍ശവും മന്‍ഹജും സ്വീകരിക്കുന്നവര്‍ക്കിടയില്‍ ഗവേഷണപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ പ്രമാണങ്ങളുടെ വിശാല അര്‍ഥതലങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. അത്തരം വീക്ഷണ വ്യത്യാസങ്ങള്‍ ഒരു ഭിന്നതയിലേക്ക് ഒരിക്കലും നീങ്ങിക്കൂടാ. അത് പര്യവസാനിക്കുന്നത് അകല്‍ച്ചയുടെ മതിലുകള്‍ തീര്‍ക്കപ്പെടുന്ന അവസ്ഥയിലാണ്. പുതിയ തലമുറയില്‍ ഈ ദുഷിച്ച പ്രവണത കണ്ടപ്പോള്‍, അതിനെതിരെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ് അല്‍ബദ്ര്‍ രചിച്ച കൃതിയാണ് ''രിഫ്കന്‍ അഹ്‌ലിസ്സുന്ന ബി അഹ്‌ലിസ്സുന്ന' അഹ്‌ലുസ്സുന്നക്കിടയില്‍ ഉള്ള വീക്ഷണ വ്യത്യാസങ്ങളില്‍ ഒരു വിശ്വാസി എന്തു നിലപാട് സ്വീകരിക്കണം എന്ന് ഈ കൃതി വ്യക്തമായി സൂചിപ്പിക്കുന്നു. ബഹു: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ആണ് ആശയ സംഗ്രഹം നടത്തിയിട്ടുള്ളത്. യുവ തലമുറ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

The table of contents will be added soon.

A sample will be added soon.

Author
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Faith

No reviews yet.

More by കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

  • At SIBF stall

    Adhunika Fathwakal

    കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

    Malayalam
  • At SIBF stall

    Hajjum Umrayum

    കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

    Malayalam
0 items in cart.