At SIBF stallHadees Charithravum Pramanikathyum
by കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
What is Hadees Charithravum Pramanikathyum about?
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്പെട്ട ഹദീസുകളുടെ ചരിത്രവും പ്രാമാണികതയും ഇസ്ലാം വിമര്ശകരുടെ ദുരാരോപണങ്ങള്ക്ക് ഏറെ വിധേയമായ കാര്യങ്ങളാണ്. ഹദീസ് ഇല്ലാതെ ഇസ്ലാമില്ല. ഹദീസിന്റെ പ്രമാണികതയും ക്രോഡീകരണ ചരിത്രവും ചുരുക്കി വിവരിക്കുന്ന കൃതിയാണിത്. പണ്ഡിതനും കുര്ആന് പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് …
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്പെട്ട ഹദീസുകളുടെ ചരിത്രവും പ്രാമാണികതയും ഇസ്ലാം വിമര്ശകരുടെ ദുരാരോപണങ്ങള്ക്ക് ഏറെ വിധേയമായ കാര്യങ്ങളാണ്. ഹദീസ് ഇല്ലാതെ ഇസ്ലാമില്ല. ഹദീസിന്റെ പ്രമാണികതയും ക്രോഡീകരണ ചരിത്രവും ചുരുക്കി വിവരിക്കുന്ന കൃതിയാണിത്. പണ്ഡിതനും കുര്ആന് പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനിയാണ് ഇതിന്റെ രചന നിര്വഹിച്ചത്.
The table of contents will be added soon.
A sample will be added soon.
- Author
- കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Hadith
No reviews yet.
More by കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
- At SIBF stall
- At SIBF stall
- At SIBF stall


