At SIBF stallThouheedinte Moulikatha
What is Thouheedinte Moulikatha about?
തൗഹീദും ശിര്ക്കും വേര്തിരിച്ചറിയുന്നതില് വരുന്ന ചെറിയ പിഴവുകള് വരെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് വഴിവെക്കും. എന്താണ് പ്രാര്ഥന എന്നറിയുമ്പോഴേ തൗഹീദും ശിര്ക്കും വേര്തിരിയുകയുള്ളു. തൗഹീദ്, ശിര്ക്ക്, പ്രാര്ഥന എന്നീ വിഷയങ്ങളില് മുസ്ലിംകള്ക്കിടയില് ചിലര് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആ…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
തൗഹീദും ശിര്ക്കും വേര്തിരിച്ചറിയുന്നതില് വരുന്ന ചെറിയ പിഴവുകള് വരെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് വഴിവെക്കും. എന്താണ് പ്രാര്ഥന എന്നറിയുമ്പോഴേ തൗഹീദും ശിര്ക്കും വേര്തിരിയുകയുള്ളു. തൗഹീദ്, ശിര്ക്ക്, പ്രാര്ഥന എന്നീ വിഷയങ്ങളില് മുസ്ലിംകള്ക്കിടയില് ചിലര് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങള്ക്ക് പ്രമാണബദ്ധമായ മറുപടി ഉള്ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. തൗഹീദും ശിര്ക്കുമായി ബന്ധപ്പെട്ട അടിസ്ഥാന സന്ദേഹങ്ങള്ക്കെല്ലാം ഇതില് നിവാരണമുണ്ട്.
The table of contents will be added soon.
A sample will be added soon.
- Author
- ഫൈസൽ മൗലവി പുതുപ്പറമ്പ്
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.
More by ഫൈസൽ മൗലവി പുതുപ്പറമ്പ്
- At SIBF stall
