Skip to main content
Wisdom Books
മഹാമാരി 100 കർമശാസ്ത്ര വിധികൾ (cover)At SIBF stall

Mahamari 100 Karmashasthra Vidhikal

by ഫൈസൽ മൗലവി പുതുപ്പറമ്പ്

MalayalamPaperback

What is Mahamari 100 Karmashasthra Vidhikal about?

അനവധി മഹാമാരികള്‍ മനുഷ്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യ ജീവനുകള്‍ അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നുപോയത്. മഹാമാരികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ എന്തു ചെയ്യണമെന്നതിന് ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. വിശ്വാസകര്‍മപരമായ അത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ വിശ്വാസികള്‍ക്ക് …

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

അനവധി മഹാമാരികള്‍ മനുഷ്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യ ജീവനുകള്‍ അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നുപോയത്. മഹാമാരികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ എന്തു ചെയ്യണമെന്നതിന് ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. വിശ്വാസകര്‍മപരമായ അത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ വിശ്വാസികള്‍ക്ക് അനിവാര്യമാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മഹാമാരികളുമായി ബന്ധപ്പെട്ട് നാം അറിയേണ്ട 100 വിധികള്‍ തെളിവുകള്‍ സഹിതം ചോദ്യോത്തര രൂപത്തില്‍, പണ്ഡിതനും പ്രഭാഷകനുമായ ഫൈസല്‍ മൗലവി പുതുപ്പറമ്പ് ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുന്നതാണ് ഓരോ ചോദ്യോത്തരങ്ങളും

The table of contents will be added soon.

A sample will be added soon.

Author
ഫൈസൽ മൗലവി പുതുപ്പറമ്പ്
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Rituals

No reviews yet.

More by ഫൈസൽ മൗലവി പുതുപ്പറമ്പ്

0 items in cart.