At SIBF stallPravachakan Paranja Kadhakal
What is Pravachakan Paranja Kadhakal about?
മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുന്ഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല, കര്മങ്ങളില് മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു. കഥകളായി വന്ന ഹദീസുകളുടെ അര്ഥം കൊടുത്തശേഷം അതില് നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങള് എണ്ണി പറയുന്ന ശൈലിയാണ് ഈ കൃതിയില് സ്വീകരിച്ചിട്…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുന്ഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല, കര്മങ്ങളില് മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു. കഥകളായി വന്ന ഹദീസുകളുടെ അര്ഥം കൊടുത്തശേഷം അതില് നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങള് എണ്ണി പറയുന്ന ശൈലിയാണ് ഈ കൃതിയില് സ്വീകരിച്ചിട്ടുള്ളത്. ബുഖാരിയിലും മുസ്ലിമിലും പിന്നെ അല്ബാനിയുടെ സില്സിലത്തു സ്വഹീഹയിലും വന്നിട്ടുള്ളവയാണ് ഇതില് ഉദ്ധരിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്ക്ക് വായിക്കാന് എളുപ്പമുള്ളതാണ് ഗ്രന്ഥത്തിന്റെ ശൈലി.
The table of contents will be added soon.
A sample will be added soon.
- Author
- ഫദലുൽ ഹഖ് ഉമരി ആമയൂർ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Children’s Literature
No reviews yet.
More by ഫദലുൽ ഹഖ് ഉമരി ആമയൂർ
- At SIBF stall
- At SIBF stall
- At SIBF stall
- At SIBF stall
- At SIBF stall




