Skip to main content
Wisdom Books
ലാ ഇലാഹ ഇല്ലല്ലാഹ് (cover)At SIBF stall

Lailaha Illallah

by ഫദലുൽ ഹഖ് ഉമരി ആമയൂർ

MalayalamPaperback

What is Lailaha Illallah about?

ഇസ്‌ലാമിന്റെ അടിത്തറയാണ് ലാ ഇലാഹ ഇല്ലല്ലാഹ്, അതില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഇരുലോകത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഒരു മനുഷ്യന്‍ ആദ്യം പഠിക്കേണ്ടതും ശരിപ്പെടുത്തേണ്ടതും ലാ ഇലാഹ ഇല്ലല്ലയാണ്. പ്രസ്തുത ഒന്നാം സാക്ഷ്യ വാക്യത്തെ കുറിച്ചുള്ള പഠനമാണ് ഈ കൃതി. ലാ ഇലാഹ ഇല്ലല്ലയുടെ നിബന്ധനകള്‍, അതില്‍ സംഭവി…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇസ്‌ലാമിന്റെ അടിത്തറയാണ് ലാ ഇലാഹ ഇല്ലല്ലാഹ്, അതില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഇരുലോകത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഒരു മനുഷ്യന്‍ ആദ്യം പഠിക്കേണ്ടതും ശരിപ്പെടുത്തേണ്ടതും ലാ ഇലാഹ ഇല്ലല്ലയാണ്. പ്രസ്തുത ഒന്നാം സാക്ഷ്യ വാക്യത്തെ കുറിച്ചുള്ള പഠനമാണ് ഈ കൃതി. ലാ ഇലാഹ ഇല്ലല്ലയുടെ നിബന്ധനകള്‍, അതില്‍ സംഭവിക്കുന്ന തെറ്റുകള്‍, വ്യതിയാന കക്ഷികള്‍ക്ക് ഈ വിഷയത്തില്‍ സംഭവിച്ച പിഴവുകള്‍ എന്നിവ ഇതില്‍ തെളിവുകളുടെ പിന്‍ബലത്തോടെ വിവരിച്ചിരിക്കുന്നു. ഒന്നാം ശഹാദയെ ശരിപ്പെടുത്താന്‍ ഈ കൃതി സഹായിക്കും.

The table of contents will be added soon.

A sample will be added soon.

Author
ഫദലുൽ ഹഖ് ഉമരി ആമയൂർ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Faith

No reviews yet.

More by ഫദലുൽ ഹഖ് ഉമരി ആമയൂർ

0 items in cart.