Skip to main content
Wisdom Books
പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 2 (ഇബ്‌റാഹീം നബി(അ)യും കുടുംബവും) (cover)At SIBF stall

Prakasham Parathiya Pravachakanmar

by ഹുസൈൻ സലഫി

MalayalamPaperback

What is Prakasham Parathiya Pravachakanmar about?

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ എന്ന ചരിത്രപരമ്പരയിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. പ്രവാചകന്മാരുടെ ചരിത്രം വിശ്വാസികള്‍ക്ക് കര്‍മരംഗത്ത് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ആദര്‍ശ പിതാവായി അറിയപ്പെടുന്ന ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഉജ്ജ്വലമായ ചരിതമാണിവിടെ ഭംഗിയായി വര്‍ണിക്കപ്പെട്ടിരിക്കുന്നത് പ്രമാണങ്ങ…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ എന്ന ചരിത്രപരമ്പരയിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. പ്രവാചകന്മാരുടെ ചരിത്രം വിശ്വാസികള്‍ക്ക് കര്‍മരംഗത്ത് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ആദര്‍ശ പിതാവായി അറിയപ്പെടുന്ന ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഉജ്ജ്വലമായ ചരിതമാണിവിടെ ഭംഗിയായി വര്‍ണിക്കപ്പെട്ടിരിക്കുന്നത് പ്രമാണങ്ങളുടെ പിന്‍ബലമുള്ള ചരിത്രവിവരണം ഇതര ചരിത്രകൃതികളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നു. ചരിത്രത്തെ വര്‍ത്തമാനത്തോട് ചേര്‍ത്ത് വായിക്കുന്ന ഹുസൈന്‍ സലഫിയുടെ ഏറെ ഹൃദ്യമായ രചനാ ശൈലി ഇതിന്റെ മാറ്റ് കൂടുന്നു.

The table of contents will be added soon.

A sample will be added soon.

Author
ഹുസൈൻ സലഫി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
History

No reviews yet.

More by ഹുസൈൻ സലഫി

0 items in cart.