Skip to main content
Wisdom Books
പ്രകാശം പരത്തിയ പ്രവാചകന്മാർ ഭാഗം 5 (cover)At SIBF stall

Prakasham Parathiya Pravachakanmaar

by ഹുസൈൻ സലഫി

MalayalamPaperback

What is Prakasham Parathiya Pravachakanmaar about?

‘പ്രകാശം പരത്തിയ പ്രവാചകന്മാർ' എന്ന പുസ്തക പരമ്പരയിലെ അഞ്ചാം ഭാഗമാണ് വായനക്കാരന്റെ കൈകളിരിക്കുന്നത്. മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തെരഞ്ഞടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകൾ ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവർ. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉ…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

‘പ്രകാശം പരത്തിയ പ്രവാചകന്മാർ' എന്ന പുസ്തക പരമ്പരയിലെ അഞ്ചാം ഭാഗമാണ് വായനക്കാരന്റെ കൈകളിരിക്കുന്നത്. മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തെരഞ്ഞടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകൾ ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവർ. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂർത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഹുസൈൻ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.

The table of contents will be added soon.

A sample will be added soon.

Author
ഹുസൈൻ സലഫി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
History

No reviews yet.

More by ഹുസൈൻ സലഫി

0 items in cart.