At SIBF stallPrabhodhanam Oru Marga Regha
by ശമീർ മദീനി
What is Prabhodhanam Oru Marga Regha about?
അല്ലാഹുവിന്റെ മതമായ ഇസ്ലാമിനെ മനുഷ്യരാശിക്ക് പകര്ന്നു നല്കുക എന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. മനസ്സിന് ഏറെ ആനന്ദവും സംതൃപ്തിയും നല്കുന്ന ഈ പ്രവര്ത്തനം അനുഷ്ഠിക്കുന്നവര് ശ്രദ്ധിക്കേണ്ട മൗലികമായ കാര്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നതാണ് ഈ രചന പ്രബോധകന്മാരെ മരവിപ്പിക്കാനും പ്രബോധനരംഗം തടസ്സപ്പെടു…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
അല്ലാഹുവിന്റെ മതമായ ഇസ്ലാമിനെ മനുഷ്യരാശിക്ക് പകര്ന്നു നല്കുക എന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. മനസ്സിന് ഏറെ ആനന്ദവും സംതൃപ്തിയും നല്കുന്ന ഈ പ്രവര്ത്തനം അനുഷ്ഠിക്കുന്നവര് ശ്രദ്ധിക്കേണ്ട മൗലികമായ കാര്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നതാണ് ഈ രചന പ്രബോധകന്മാരെ മരവിപ്പിക്കാനും പ്രബോധനരംഗം തടസ്സപ്പെടുത്താനും ചിലര് പടച്ചുവിട്ട സന്ദേഹങ്ങള്ക്ക് പ്രമാണബദ്ധമായ മറുപടിയും ഈ കൃതിയിലുണ്ട്. പ്രബോധനത്തിന് സംഘടന പാടുണ്ടോ? ആരാണ് ബോധകന്? അന്യ വേദഗ്രന്ഥങ്ങള് ഉദ്ധരിച്ച് ബോധനം നടത്താമോ? എന്നീ വിഷയങ്ങളെല്ലാം ഈ ഗ്രന്ഥം ചര്ച്ച ചെയ്യുന്നുണ്ട്. പ്രബോധകന്മാര്ക്കുള്ള കൈ പുസ്തകമാണ് ഈ രചന.
The table of contents will be added soon.
A sample will be added soon.
- Author
- ശമീർ മദീനി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.
More by ശമീർ മദീനി
- At SIBF stall
- At SIBF stall
- At SIBF stall


