Skip to main content
Wisdom Books
ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ (cover)At SIBF stall

Islam Adisthana Padangal

by ശമീർ മദീനി

MalayalamPaperback

What is Islam Adisthana Padangal about?

സ്രഷ്ടാവിന്റെ മതമായ ഇസ്‌ലാമിന്റെ ചില അടിസ്ഥാന വിശ്വാസ അനുഷ്ഠാന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണമാണ് ഈ ഗ്രന്ഥം. പ്രാഥമികമായി ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായി പ്രമാണങ്ങള്‍ സഹിതം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. പുത…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

സ്രഷ്ടാവിന്റെ മതമായ ഇസ്‌ലാമിന്റെ ചില അടിസ്ഥാന വിശ്വാസ അനുഷ്ഠാന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണമാണ് ഈ ഗ്രന്ഥം. പ്രാഥമികമായി ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായി പ്രമാണങ്ങള്‍ സഹിതം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. പുതു മുസ്‌ലിംകള്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന കൃതി.

The table of contents will be added soon.

A sample will be added soon.

Author
ശമീർ മദീനി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Faith

No reviews yet.

More by ശമീർ മദീനി

0 items in cart.