At SIBF stallIbnuthaimiya Vimarshanangalum Vasthuthayum
What is Ibnuthaimiya Vimarshanangalum Vasthuthayum about?
ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ(റ)യുടേത്. ശുദ്ധമായ തൗഹീദി പ്രഭകൊണ്ട് ലോകത്തിന്റെ തമസ്സകറ്റാന് കഠിനമായി പ്രയത്നിച്ച അദ്ദേഹത്തിന് എതിരില് നിരവധി ദുരാരോപണങ്ങളാണ് ശത്രുക്കള് മെനഞ്ഞെടുത്തത്. കേരളത്തിലും അത്തരം ആരോപണങ്ങള് ഏറെ പ്രചരിപ്പിക്കപ്പെ…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ(റ)യുടേത്. ശുദ്ധമായ തൗഹീദി പ്രഭകൊണ്ട് ലോകത്തിന്റെ തമസ്സകറ്റാന് കഠിനമായി പ്രയത്നിച്ച അദ്ദേഹത്തിന് എതിരില് നിരവധി ദുരാരോപണങ്ങളാണ് ശത്രുക്കള് മെനഞ്ഞെടുത്തത്. കേരളത്തിലും അത്തരം ആരോപണങ്ങള് ഏറെ പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത ദുരാരോപണങ്ങള്ക്കുള്ള സുവ്യക്ത മറുപടിയാണ് ഈ ഗ്രന്ഥം. അബ്ദുല് ജബ്ബാര് മൗലവിയുടെ പണ്ഡിതോചിത സമര്ഥനം സത്യാന്വേഷികള്ക്ക് വെളിച്ചം നല്കും, തീര്ച്ച.
The table of contents will be added soon.
A sample will be added soon.
- Author
- പി അബ്ദുൽ ജബ്ബാർ മൗലവി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Criticism
No reviews yet.
More by പി അബ്ദുൽ ജബ്ബാർ മൗലവി
- At SIBF stall
