At SIBF stallഅഹ്ലുസ്സുന്ന ആദര്ശവും ആചാരവും
What is അഹ്ലുസ്സുന്ന ആദര്ശവും ആചാരവും about?
അഹ്ലുസ്സുന്ന വല് ജമാഅ ഇസ്ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്വികരുടെ മാര്ഗവും ആതാണ്. അതേസമയം അഹ്ലുസ്സുന്നയുടെ ആദര്ശവും ആചാരവുമായി സമൂഹത്തില് ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്ക്കാലത്ത് പലരും …
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
അഹ്ലുസ്സുന്ന വല് ജമാഅ ഇസ്ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്വികരുടെ മാര്ഗവും ആതാണ്. അതേസമയം അഹ്ലുസ്സുന്നയുടെ ആദര്ശവും ആചാരവുമായി സമൂഹത്തില് ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്ക്കാലത്ത് പലരും കടത്തിക്കൂട്ടിയ അത്തരം നൂതന കാര്യങ്ങളെ പ്രമാണത്തിന്റെ മേല്കുപ്പായമണിയിച്ച് അവതരിപ്പിക്കപ്പെടുന്നുമുണ്ട് സമൂഹത്തില്. അത്തരം കടത്തിക്കൂട്ടലുകളെ തുറന്നു കാണിക്കുകയാണ് ഈ കൃതി. അഹ്ലുസ്സുന്നയെ പഠിക്കാന് ഒരു ഉത്തമ വഴികാട്ടിയാണ് ഈ രചന.
The table of contents will be added soon.
A sample will be added soon.
- Author
- പി അബ്ദുൽ ജബ്ബാർ മൗലവി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.
More by പി അബ്ദുൽ ജബ്ബാർ മൗലവി
- At SIBF stall
