പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
യഹൂദരും ഫലതീനും; ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും (cover)SIBF സ്റ്റാളിൽ ലഭ്യം

യഹൂദരും ഫലതീനും; ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

രചന: ഇ. യൂസുഫ് സാഹിബ്‌ നദ്‌വി

മലയാളംപേപ്പർബാക്ക്

യഹൂദരും ഫലതീനും; ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും എന്തിനെക്കുറിച്ചാണ്?

ഫലസ്തീൻ! ചരിത്രത്തിന് ഏറെ പരിചയമുള്ള നാമം! വേദഗ്രന്ഥങ്ങ ളിൽ ഇടം പിടിച്ച ഖുദ്സിൻ്റെ ഭൂമി! ഇന്നത് നിണം മണക്കുന്ന മണ്ണായി മാറിയിരിക്കുന്നു. കുതന്ത്രത്തിനും വഞ്ചനക്കും കേളികേട്ട സയണിസ്റ്റുകൾ ഇന്ന് ആ മണ്ണിൽ ചെയ്‌തു കൂട്ടുന്ന ക്രൂരതകൾ തുല്യം പറയാനില്ലാത്തതാണ്. പതിനായിരങ്ങളാണ് ഫലസ്‌തീനിന്റെ മണ്ണിൽ ജീവൻ …

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഫലസ്തീൻ! ചരിത്രത്തിന് ഏറെ പരിചയമുള്ള നാമം! വേദഗ്രന്ഥങ്ങ ളിൽ ഇടം പിടിച്ച ഖുദ്സിൻ്റെ ഭൂമി! ഇന്നത് നിണം മണക്കുന്ന മണ്ണായി മാറിയിരിക്കുന്നു. കുതന്ത്രത്തിനും വഞ്ചനക്കും കേളികേട്ട സയണിസ്റ്റുകൾ ഇന്ന് ആ മണ്ണിൽ ചെയ്‌തു കൂട്ടുന്ന ക്രൂരതകൾ തുല്യം പറയാനില്ലാത്തതാണ്. പതിനായിരങ്ങളാണ് ഫലസ്‌തീനിന്റെ മണ്ണിൽ ജീവൻ നൽകിയത് ! ഈ വഞ്ചനയുടെയും അധിനിവേശത്തി ൻറെയും ചരിത്രം വേദഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുകയാണ് നല്ലൊരു ചരിത്രഗവേഷകൻ കൂടിയായ ഗ്രന്ഥകാരൻ. അതോടൊപ്പം, ഫലസ്‌തീനിൻ്റെ പേരിൽ തങ്ങളുടെ രാഷ്ടീയ അജണ്ടകൾ വില്‌പനക്ക് വെച്ച ചില രാഷ്ട്രങ്ങളയും പ്രസ്ഥാ നങ്ങളെയും തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. റാഫിളി -ഇഖ്വാനീ ബന്ധങ്ങളുടെ പിന്നാമ്പുറ കഥകളിൽ തെളിയു ന്ന സലഫീ വിരുദ്ധ നാടകങ്ങളെ ഈ ഗ്രന്ഥം നിരൂപിക്കുന്നുണ്ട്. ചോര പൊടിയുന്ന ഫലസ്‌തീനിൻ്റെ കഥ പറയുന്നതിൽ യൂസുഫ് സാഹിബ് നദ്‌വി എഴുതിയ ഈ ഗ്രന്ഥം പലതുകൊണ്ടും വ്യത്യസ്‌തമാണ്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഇ. യൂസുഫ് സാഹിബ്‌ നദ്‌വി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.