പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
വിശ്വാസത്തിന്റെ അടിത്തറകള്‍ അല്ലാഹു ഭാഗം 1 (cover)SIBF സ്റ്റാളിൽ ലഭ്യം

വിശ്വാസത്തിന്റെ അടിത്തറകള്‍ അല്ലാഹു ഭാഗം 1

രചന: ഉമർകോയ മദീനി

മലയാളംപേപ്പർബാക്ക്

വിശ്വാസത്തിന്റെ അടിത്തറകള്‍ അല്ലാഹു ഭാഗം 1 എന്തിനെക്കുറിച്ചാണ്?

വിശ്വാസത്തിന്റെ അടിത്തറകള്‍ ആറെണ്ണമാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാണ്. വിശ്വാസകാര്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും അതേസമയം കൂടുതല്‍ ആളുകള്‍ പിഴവിലായതും അല്ലാഹുവിലുള്ള വിശ്വാസത്തിലാണ്. ഒരു മുസ്‌ലിം എങ്ങനെയാണ് അല്ലാഹുവില്‍ വിശ്വസിക്കേണ്ടത് എന്ന് വിശദമായി ചര്‍ച്ചചെയ്യുന്ന ഉത്തമ കൃതിയ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

വിശ്വാസത്തിന്റെ അടിത്തറകള്‍ ആറെണ്ണമാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാണ്. വിശ്വാസകാര്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും അതേസമയം കൂടുതല്‍ ആളുകള്‍ പിഴവിലായതും അല്ലാഹുവിലുള്ള വിശ്വാസത്തിലാണ്. ഒരു മുസ്‌ലിം എങ്ങനെയാണ് അല്ലാഹുവില്‍ വിശ്വസിക്കേണ്ടത് എന്ന് വിശദമായി ചര്‍ച്ചചെയ്യുന്ന ഉത്തമ കൃതിയാണിത്. വിശ്വാസ രംഗത്ത് വരുന്ന പിഴവുകളെ സൂക്ഷ്മമായി നിരൂപണം നടത്തുന്നുണ്ട് ഇതില്‍. ഉമര്‍കോയ മദീനിയാണ് ഗ്രന്ഥം തയ്യാറാക്കിയത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഉമർകോയ മദീനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.