പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഉത്തമ സ്വഭാവങ്ങൾ (cover)SIBF സ്റ്റാളിൽ ലഭ്യം

ഉത്തമ സ്വഭാവങ്ങൾ

രചന: അബ്ദുൽ ജബ്ബാർ മദീനി

മലയാളംപേപ്പർബാക്ക്

ഉത്തമ സ്വഭാവങ്ങൾ എന്തിനെക്കുറിച്ചാണ്?

വിശ്വാസം രൂഢമൂലമായ വ്യക്തികള്‍ ഉത്തമമായ സ്വഭാവത്തിന്റെ ഉടമകളായിരിക്കും. അത്തരക്കാര്‍ കുടുംബത്തിനും സമൂഹത്തിനും നാടിനുമെല്ലാം ഉപകരിക്കുന്ന ഉത്തമ പൗരന്മാരായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറുതും വലുതുമായ ഏതൊരു നന്മക്കും പ്രതിഫലം നല്‍കുമെന്നതാണ് സ്രഷ്ടാവിന്റെ വാഗ്ദാനം. ഇസ്‌ലാം പഠിപ്പിക്കുന്ന ഉ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

വിശ്വാസം രൂഢമൂലമായ വ്യക്തികള്‍ ഉത്തമമായ സ്വഭാവത്തിന്റെ ഉടമകളായിരിക്കും. അത്തരക്കാര്‍ കുടുംബത്തിനും സമൂഹത്തിനും നാടിനുമെല്ലാം ഉപകരിക്കുന്ന ഉത്തമ പൗരന്മാരായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറുതും വലുതുമായ ഏതൊരു നന്മക്കും പ്രതിഫലം നല്‍കുമെന്നതാണ് സ്രഷ്ടാവിന്റെ വാഗ്ദാനം. ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങളെ ലളിതമായി വിവരിക്കുന്ന രചന. ഓരോ വിശ്വാസിയും വായിച്ചിരിക്കേണ്ട കൃതി.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അബ്ദുൽ ജബ്ബാർ മദീനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
സംസ്കാരം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.