പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ? (cover)SIBF സ്റ്റാളിൽ ലഭ്യം

ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ?

രചന: സിറാജുൽ ഇസ്ലാം ബാലുശ്ശേരി

മലയാളംപേപ്പർബാക്ക്

ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ? എന്തിനെക്കുറിച്ചാണ്?

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും മുസ്ലിമേതര ഭരണകൂടത്തിനു കീഴിൽ ജീവിക്കുന്നതിൽ നിന്ന് പ്രമാണങ്ങൾ, മുസ്ലിംകളെ വിലക്കുന്നു എന്ന ചില തീവ്ര ചിന്താഗതിക്കാരുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് പ്രാമാണികമായ പിന്തുണയുണ്ടോ എന്നും പരിശോധിക്കുന്ന രചന

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
സിറാജുൽ ഇസ്ലാം ബാലുശ്ശേരി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
സാമൂഹികം

ഇതുവരെ റിവ്യൂകളില്ല.

സിറാജുൽ ഇസ്ലാം ബാലുശ്ശേരി-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.