പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍) (cover)SIBF സ്റ്റാളിൽ ലഭ്യം

സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍)

രചന: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദിനി

മലയാളംപേപ്പർബാക്ക്

സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍) എന്തിനെക്കുറിച്ചാണ്?

നബിയുടെ അനുചരന്മാരുടെ സഹചാരികളാണ് താബിഉകള്‍. ഉത്തമ തലമുറയില്‍പെട്ട മഹാന്മാരാണിവര്‍. ഇസ്ലാമിന് ഇവര്‍ ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. വിശ്വാസം, വിജ്ഞാനം, വിചാരം എന്നിവ സംഗമിക്കുന്ന അവരുടെ ചരിത്ര സ്മരണകള്‍ വിശ്വാസികള്‍ക്ക് ഏറെ പുതുമയും ആത്മീയ ഉണര്‍വും നല്‍കുമെന്നതില്‍ സംശയമില്ല. വ്യത്യസ്ത പദവികളിലുള്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

നബിയുടെ അനുചരന്മാരുടെ സഹചാരികളാണ് താബിഉകള്‍. ഉത്തമ തലമുറയില്‍പെട്ട മഹാന്മാരാണിവര്‍. ഇസ്ലാമിന് ഇവര്‍ ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. വിശ്വാസം, വിജ്ഞാനം, വിചാരം എന്നിവ സംഗമിക്കുന്ന അവരുടെ ചരിത്ര സ്മരണകള്‍ വിശ്വാസികള്‍ക്ക് ഏറെ പുതുമയും ആത്മീയ ഉണര്‍വും നല്‍കുമെന്നതില്‍ സംശയമില്ല. വ്യത്യസ്ത പദവികളിലുള്ള നൂറ്റി ഏഴ് താബിഉകളുടെ ജീവിതത്തിന്റെ ഏടുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഏറെ ആവേശവും അതിലേറെ കൗതുകവും നിറഞ്ഞതാണ് ഇതിലെ ഓരോ അധ്യായങ്ങളും, ചരിത്ര വിജ്ഞാനിയത്തിന്റെ ആഴം അറിഞ്ഞ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനിയുടെ കഠിന പ്രയത്‌നത്തിന്റെ അടയാളമാണിത്. മലയാളത്തില്‍ ഇത്തരമൊന്ന്വേറെയില്ല

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദിനി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.